اتوار، 6 فروری، 2022

محی الدین، کٹی صاحب

മൊയ്തീൻ കുട്ടി മാഷ്

 കേരളത്തിലെ പ്രശസ്തനായ ഉറുദു സാഹിത്യകാരണണ് ഇദ്ദേഹത്തിന് പദ്യത്തിലും ഗദ്യത്തിലും ഒരു പോലെ കഴിവുണ്ട്. ഇദ്ദേഹം കൂടുതലും പദ്യമാണ് എഴുതാറ് സാഹിബിൻ്റെ ഭാഷ സരളവും സരസവുമാണ് 'കാവ്യരചനയിൽ സർവറിന്റെ പിൻഗാമിയാണ് മെഹ്റും.

 NMK ക്ക് ഉർദുവിന്റെ ആദ്യാ അക്ഷരങ്ങൾ പകർന്ന് നൽകിയത് കേരളത്തിന്റെ ഉർദു കവി സയ്യിദ് മുഹമ്മദ്‌ സർവരാണ്.അത് കൊണ്ട് തന്നെ ആനുകാലിക വിഷയങ്ങളിൽ മുഷായിറകളിലും പ്രസിദ്ധീകരണങ്ങളിലും വരുന്ന NMK യുടെ കവിതകൾ ഉർദുവിലെ പ്രശസ്ത കവികളുടെ രചനയോട് കടപിടിക്കുന്നതാണ് .

കേരള സ്കൂൾ കലോത്സവത്തിലെ ഏറ്റവും ജനപ്രിയമായ ഇനമായ ഉർദു സംഘഗാന മത്സരത്തിൽ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ ആലപിക്കുന്ന ഗാനങ്ങളിൽ അധികവും NMK യുടെ വരികളാണ്.

മൊയ്തീൻ കുട്ടി മാസ്റ്റർ മെഹറൂം 
 എന്ന തൂലികാ നാമത്തിലാണ് എഴുതുന്നത്. മാഷ് ഇപ്പോൾ തന്റെ കാവ്യ സമാഹാരത്തിന്റെ അവസാന മിനുക്ക് പണിയുടെ തിരക്കിലാണ്
ഉർദു സെമിനാരുകളിലെ കേരള ശബ്ദം.

കേന്ദ്ര സാഹിത്യ അക്കാദമി, കർണ്ണാടക ഉർദു അക്കാഡമി, NCPUL, UGC, തുടങ്ങിയവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പത്തോളം ദേശീയ സെമിനാറുകളിൽ NMK അവതരിപ്പിച്ച പ്രാബന്ധങ്ങൾ ശ്രദ്ധേയമാണ്.

കവിത നിർഗളിക്കുന്ന പ്രഭാഷണങ്ങൾ;-
ഉറുദുവിന്റെ മാധുര്യം ആസ്വദികണമെങ്കിൽ അക്കാദമിക് മീറ്റുകളിലും സമ്മേളനങ്ങളിലും മറ്റും NMK നടത്തുന്ന പ്രഭാഷണങ്ങൾ ശ്രവിച്ചാൽ മതിയാകും. വിഷയങ്ങളിലെ ആയത്തിലുള്ള അറിവും അവതരണത്തിലുള്ള ഒഴുക്കും കവിതകളുടെ അകംമ്പടിയുമാണ് NMK യുടെ പ്രഭാഷണത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ട്‌ നിർത്തുന്നത്
ഇദ്ദേഹത്തിൻ്റെ പ്രശസ്തമായ കവിതകളിലൂടെ;-
Open video press title

محمد حسن

             پروفیسر محمد حسن:-      پروفیسر محمد حسن کا شمار ہندوستان کے مشہور ڈرامہ نگاروں میں ہوتا ہے ۔ محمد حسن مراد آباد ( ...